ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികൾ വൈകാതെ ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. ......
ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിക്കെതിരെ അധിക്ഷേപ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അധിക്ഷേപ വർഷം. നൂറുശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനാണ് മംദാനിയെന്ന് ട്രംപ് ആരോപിച്ചു. ......
ഞായറാഴ്ച പുലർച്ചെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായെന്ന് സ്ഥിരീകരിച്ച് ഇറാൻ. ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗെയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......

In a grave denunciation of escalating violence in Gaza, the United Nations has described one of its humanitarian relief centers as a “death trap” after Israeli military operations near the site led to the deaths of dozens of Palestinians who had sought refuge there.
According to UN reports, the Israeli Defense Forces (IDF) carried out strikes in the vicinity of a designated humanitarian shelter, resulting in a high civilian death toll. The UN strongly criticized the assault, calling it a breach of international humanitarian law and warning of its devastating impact on non-combatants.
Key highlights include:
Dozens Killed: The UN confirmed that several civilians taking shelter in the Gaza relief center were killed in the Israeli attack.
Violation of Humanitarian Norms: The strike, taking place close to a protected humanitarian facility, has been denounced as a violation of the principles that govern the protection of civilians during conflict.
Warning Against Erosion of Safety Zones: UN officials cautioned that such military actions erode the sanctity and safety of designated aid zones, aggravating the suffering of already displaced civilians.
Urgent Call for Access and Protection: Humanitarian agencies have reiterated the need for unobstructed access to relief centers and full protection for civilians and aid workers.
By labeling the site a “death trap,” the UN has amplified growing international concern over the safety of civilians in Gaza, particularly those relying on UN facilities for shelter amid ongoing hostilities. ......
ഗാസയിലെ ഒരു യുഎൻ മാനുഷിക സഹായ കേന്ദ്രം "മരണക്കെണി" ആയി മാറിയെന്ന് ഐക്യരാഷ്ട്രസഭ. ഇസ്രായേൽ സൈന്യം സമീപത്ത് വെടിവെപ്പ് നടത്തിയതിനെത്തുടർന്ന് ഡസൻ കണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടതോടെയാണ് യുഎൻ ഈ വിമർശനം ഉന്നയിച്ചത്. ......
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധു അവസാനിപ്പിച്ചെന്ന് കേന്ദ്രസർക്കാർ. ഇസ്രയേൽ - ഇറാൻ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെയാണ് ഈ രണ്ട് രാജ്യങ്ങളിൽ നിന്നുമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന നടപടി കേന്ദ്രസർക്കാർ നിർത്തിവെച്ചത്. ......
12 ദിവസം നീണ്ട ഇറാൻ - ഇസ്രയേൽ സംഘർഷം അവസാനിക്കുമ്പോൾ ശത്രുവിനെതിരെ ചരിത്രവിജയം നേടിയെന്ന് അവകാശപ്പെട്ട് ഇരുപക്ഷവും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിന് പിന്നാലെയാണ് ഇസ്രയേൽ - ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. ......
ഇസ്രയേൽ - ഇറാൻ വെടിനിർത്തൽ കരാറിന് അധികം ആയസ്സുണ്ടായില്ല. ഇറാൻ വീണ്ടും ആക്രമിച്ചെന്ന് ആരോപിച്ച് ഇസ്രയേൽ രംഗത്തെത്തി.......
ഇസ്രയേൽ - ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശം അംഗീകരിച്ചാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിന് തയ്യാറായത്. ......
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നു. അഞ്ചു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ രൂപയുടെ മൂല്യം. ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യം ഇടിയുന്നത്. ......